Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Update: 2024-11-27
Description
പണി നടക്കുന്ന റോഡിൽ, അടച്ചിട്ട ഭാഗത്ത് കിടന്നുറങ്ങിയവർക്ക്
നേരെ ലോറി പാഞ്ഞുകയറി പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർ മരിച്ചതാണ് പത്രങ്ങളൊക്കെയും പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുള്ള പ്രധാനവാർത്ത. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയം ഉന്നയിച്ചുകൊണ്ട് ഭാര്യ ഹെെക്കോടതിയെ സമീപിച്ചതുമുണ്ട്. കെ.എം ഷാജിക്കെതിരെയുള്ള കെെക്കൂലിയാരോപണക്കേസ് സുപ്രിംകോടതി തള്ളിയതും പത്രങ്ങളിലുണ്ട്.
| Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Comments
In Channel